Trending

വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു




മാ​ന​ന്ത​വാ​ടി: വീ​ടി​നു മു​ന്നി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. അ​പ്പ​പ്പാ​റ നാ​ഗ​മ​ന ശ്രീ​ജേ​ഷിൻ്റെ മ​ക​ൻ ജ​ര​ൽ കൃ​ഷ്ണ​നെ​യാ​ണ്​ (9) കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ക​ളി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. കാ​ലി​ന് പ​രി​ക്കേ​റ്റ കു​ട്ടി​യെ വ​ന​പാ​ല​ക​ർ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post