ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
വൈക്കിലെത്തിയ സംഘം കടന്ന് പിടിച്ച് തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തെത്തിയ പൊലീസ് പെട്രോളിങ് വാഹനം കണ്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Tags:
Crime News
