Trending

കണ്ടയ്മെൻ്റ് സോണിൽ നിയന്ത്രണം കടകൾക്ക് മാത്രമോ..? കണ്ടയ്ൻറ് സോണായ താമരശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ബാർ പതിവുപോലെ പ്രവർത്തിക്കുന്നു.


താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ കണ്ടയ്മെൻ്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുന്നുണ്ടെങ്കിലും അഞ്ചാം വാർഡിൽപ്പെട്ട ചുങ്കത്ത് ബാർ പതിവുപോലെ തുറന്നു പ്രവർത്തിക്കുന്നു.

കണ്ടയ്മെൻ്റ് സോണായ തിരുവമ്പാടിയിൽ വീബറേജസ് ഔട്ട്ലലറ്റ് പോലും അടഞ്ഞു കിടക്കുംമ്പോഴാണ് ദേശീയ പാതയോരത്ത് താമരശ്ശേരി ചുങ്കത്തുള്ള ബാർ തുറന്ന് പ്രവർത്തിക്കുന്നത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post