താമരശ്ശേരി: ചുങ്കം മൂന്നാം തോട്ടിൽ നാലുപേരെ കടിച്ച വളർത്തു നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു.
നായ ചത്തതിനെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേ ബാധയേറ്റതായി സ്ഥിരീകരിച്ചത്. കടിയേറ്റവരും വീട്ടുകാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
Tags:
Local News
