Trending

ചരക്ക് വാഹനങ്ങളുടെ കയറ്റിറക്ക് കൂലിയും, അനുബന്ധചെലവുകളും ചരക്കുടമകൾ തന്നെ നിർവഹിക്കണം




ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്സും(AIMTC),ആള്‍ ഇന്ത്യാ മോട്ടോർ കോൺഫെഡറേഷൻ ഓഫ് ഗുഡ്സ് ഓണസ് അസോസിയേഷനും (AICOGOA)സംയുക്തമായി ചരക്ക് വാഹനങ്ങളുടെ കയറ്റിറക്ക് കൂലിയും, അനുബന്ധചെലവുകളും ചരക്കുടമകൾ തന്നെ നിർവഹിക്കണം (ജിസ്‌ക്കാ മാൽ ഉസ്ക ഹമ്മാൽ )എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2021സെപ്റ്റംബർ 15മുതൽ കോഴിക്കോട് ജില്ലയിൽ ചരക്ക് കയറ്റിറക്കിന്  
  കയറ്റിറക്ക് കൂലിയും അനുബന്ധ ചിലവുകളും ചരക്കുടമകൾ തന്നെ നൽകണം എന്ന് ഇന്നുച്ചേർന്ന കോഴിക്കോട് ജില്ല ലോറി ട്രാൻസ്‌പോർട്ട് മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു



യോഗത്തിൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ MPC അബുബക്കർ (ചെയര്‍മാന്‍)
 അഡ്വ; അബ്ദുൽ നാസർ(കണ്‍വീനര്‍ ) ഖാദർ E FAST,റോജി കട്ടിപ്പാറ, ആശിർexpand, , മുഹമ്മദ്‌ അലി,CK സദാനന്ദന്‍ എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post