Trending

പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


പരിശീലനത്തിനിടയിൽ തണ്ടർ ബോൾട്ട് പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരൻന്റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച്ച് ഐ.ആർ.ബി കമാന്റന്റ് ആണ്.

രാവിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post