താമരശ്ശേരി: കൽപ്പറ്റ നഗരത്തിൽ വെച്ച് ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരനായ അടിവാരം എലിക്കാട് കൈതക്കാടൻ ആലിഹാജി (65) മരണപ്പെട്ടു. ചുരം സംരക്ഷണ സമതിയുടെ സജീവ പ്രവർത്തകനായിരുന്നു.
പിതാവ്: പരേതനായ അഹമ്മദ് കുട്ടി മൊല്ല
മാതാവ്: പരേതയായ ഫാത്തിമ
ഭാര്യ: ഖദീജ
മക്കൾ: റാഷിദ്, റൈഹാനത്ത്, ഫൈസല
മരുമക്കൾ :അലി വയനാട്, സാലിഹ് (ദോഹ )
ജസ് ല
സഹോദരങ്ങൾ: കൈതക്കാടൻ ബീരാൻ, കൈതക്കാടൻ ഇബ്രാഹിം.
