തിരുവനന്തപുരം: ട്രാൻസ്ജെൻ്ററായി വേഷം കെട്ടി ബൈക്ക് യാത്രക്കാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി ബിനോയി യെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമിക്കുന്ന ദൃശ്യങ്ങൾ വഴി യാത്രക്കാർ പകർത്തുകയായിരുന്നു. ആലംകോട് സ്വദേശി സലിമിനെയാണ് പണം ചോദിച്ച് ആക്രമിച്ചത്.
Tags:
Kerala News
