Trending

പതംങ്കയത്ത് യുവാവ് ഒഴുക്കിൽപ്പെട്ടു,തിരച്ചിൽ തുടരുന്നു.



കോടഞ്ചേരി: നാരങ്ങാത്തോട് പതംങ്കയത്ത് യുവാവ് ഒഴുക്കിൽപ്പെട്ടു, തലശ്ശേരി സ്വദേശിയായ നെയിം (24) ആണ് ഒഴുക്കിൽ പെട്ടത്.

ഒമ്പത് പേരടങ്ങിയ സംഘമാണ് പുഴയിൽ കുളിക്കാനായി എത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post