Trending

താമരശ്ശേരി ചുങ്കത്ത് വാഹന അപകടം; താമരശ്ശേരി കോടതിയിലെ APP രഞ്ജൻ ബേബിയുടെ കാറിൽ Fresh cut ൻ്റെ വാൻ ഇടിച്ചാണ് അപകടം.


താമരശ്ശേരി:താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് ബാലുശ്ശേരി റോഡിലാണ് അപകടം. കോടതി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നും റോഡിലേക്ക് എടുത്ത Fresh Cut ൻ്റെ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുൻഭാഗം കേടുപാട് സംഭവിച്ചു..

 താമരശ്ശേരി  കോടതിയിലെ 
A P P രഞ്ജൻ ബേബിയുടെ കാറിലാണ് വാൻ ഇടിച്ചത്. വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post