Trending

പുത്തൻപുരയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജുമ്മ (94) നിര്യാതയായി.




താമരശ്ശേരി:ഈർപ്പോണ പുത്തൻപുരയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജുമ്മ (94) നിര്യാതയായി.

 മക്കൾ: പേക്കർ മാസ്റ്റർ (റിട്ട. അധ്യാപകൻ സെന്റ് മേരീസ് സ്കൂൾ കരിയോട്),ഫാത്തിമ,   മറിയകുട്ടി,അബ്ദുൽ ഖാദർ, ജമീല,അബ്ദുൽ നാസർ(കൈരളി നഴ്സറി), അഷ്റഫ്,പരേതരായ ഉമ്മർ കുഞ്ഞി, മുനീർ, ആയിഷക്കുട്ടി.

 മരുമക്കൾ: പൊയിൽ അബ്ദുറഹിമാൻ ഹാജി തച്ചം പൊയിൽ, റുഖിയ, സുലൈമാൻ പാറമ്മൽ, സൽമ, പാറക്കൽ മുഹമ്മദ്,സൈബൂന, ഒപി ഖാദർ ചാലക്കര,സക്കീന ഭൂമിവാതുക്കൽ, ഷബീന.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 7 മണിക്ക് ഈർപ്പോണ ജുമാ മസ്ജിദിൽ.



T News

working in the field of advertising and printing

Post a Comment

Previous Post Next Post