Trending

മാട്ടാക്കുടുക്കിൽ രാമൂട്ടി (88) നിര്യാതനായി.


വാവാട്: മാട്ടാക്കുടുക്കിൽ രാമൂട്ടി (88) നിര്യാതനായി.
(റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ)
ഭാര്യ: പനങ്ങാട് പെരുവാണം വീട്ടിൽ ശാന്തകുമാരി.
മക്കൾ:സന്തോഷ്.കെ.ആർ.(റെയിൽവെ .ഷൊർണ്ണൂർ)
ഗിരീഷ്.കെ.ആർ
(എ.എസ്.ഐ.തിരുവമ്പാടി സ്റ്റേഷൻ)
മരുമക്കൾ:
ജിഷ എsക്കണ്ടി മീത്തൽ നൻമണ്ട,
രസ്ന അരിപ്പുറത്ത് നൻമണ്ട.
T News

working in the field of advertising and printing

Post a Comment

Previous Post Next Post