ഉള്ളിയേരി: കൊളത്തൂർ കുട്ടനാരി എൻ ദാമോദരൻ നായർ 86 (പത്മശ്രീ) നിര്യാതനായി.ഭാര്യ: ചെട്ടിയേരി കുട്ടിമാളു അമ്മ
മക്കൾ: സുനിത , സുജിത്ത് കുമാർ (അധ്യാപകൻ, ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ, കുമരനെല്ലൂർ, മുക്കം) മരുമക്കൾ: ശശി മാസ്റ്റർ (Rtd: ഹെസ്സ് മാസ്റ്റർ പാലോറ HSS ഉള്ളിയേരി ), രമ്യ (LHI PHC നടുവണ്ണൂർ) സഹോദരങ്ങൾ:കുട്ടനാരി ദേവകി അമ്മ ,പത്മനാഭൻ നായർ പരേതരായ കൃഷ്ണൻ നായർ, എൻ.കെ ഗോപാലൻകുട്ടിനായർ, നാണി അമ്മ, കാർത്യായനി അമ്മ
സംസ്ക്കാരം രാവിലെ 10 മണി വീട്ടുവളപ്പിൽ.
Tags:
Obituary
