കട്ടിപ്പാറ:ആദ്യകാല കുടിയേറ്റ കർഷകൻ ചെട്ടിപ്പറമ്പിൽ (കടമ്പനാട്ട്) ജോസഫ് (പാപ്പച്ചൻ - 86) നിര്യാതനായി.
സംസ്കാരം നാളെ (03/09/2021 വെള്ളി) രാവിലെ 10 മണിക്ക് കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ
മക്കൾ:മാത്യു (ബാബു), ഇ.എസ്.ഐ ഫാർമസി റീജിണൽ സ്റ്റോർ, കോഴിക്കോട്), ഷെർലി, പരേതനായ ജോസ്, ജാൻസി, ജോണി.
മരുമക്കൾ: ജോസ് മാത്യു മുണ്ടക്കപടവിൽ (കാറ്റുള്ളമല), ഷിജു പീറ്റർ അടപ്പൂർ പുത്തൻപുരയിൽ (ആനക്കാംപൊയിൽ), സന്തോഷ് ഇടയന്ത്രത്ത് (പശുക്കടവ്), മിനി കൈതമറ്റത്തിൽ (തിരുവമ്പാടി), ലിറ്റീഷ്യ ലൂയീസ് കീഴേത്ത് (കോടഞ്ചേരി), സ്വപ്ന കാഞ്ഞിരത്തിങ്കൽ (മുത്തപ്പൻപുഴ).
Tags:
Obituary
