അടിവാരം :അടിവാരം പൊട്ടികയിൽ വാഴയിൽ അഹമ്മദ് (85) നിര്യാതനായി.
ഭാര്യ : കദീജ
മക്കൾ : ഹംസ,അസൈൻ,സുലൈമാൻ,അബ്ദുൽ അസീസ്,മറിയ,ആയിഷ,പാത്തൂട്ടി,മൈമൂന,സബീന
മരുമക്കൾ : അബൂബക്കർ, ഷെരീഫ്, സൈതലവി, അഷ്‌റഫ്, റസാഖ്, പാത്തുട്ടി, റംല, റമീസ, ബുഷ്‌റ
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok