Trending

പന്നിക്കോട്ടൂർ മാട്ടുവയിൽ അസ്സൻ ഹാജി (81) നിര്യാതനായി.


പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ  മാട്ടുവയിൽ അസ്സൻ ഹാജി (81) നിര്യാതനായി. ഭാര്യമാർ: ഖദീജ, മറിയ. മക്കൾ സഫിയ, യൂസഫ് (സൗദി), മുഹമ്മദ് കാഷിഫ്. മരുമക്കൾ: ആലി ആവിലോറ, സഫീന കോരങ്ങാട്.

സഹോദരങ്ങൾ: പി.ടി.കെ മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്ക്കൂൾ കൂനഞ്ചേരി), ഖദീജ,  കെ.മുഹമ്മദ് (റിട്ട. സ്റ്റാഫ്, പോളി ടെക്നിക് കോഴിക്കോട്), ബീവി, ആമിന, സൈനബ, ഉമ്മർ, പരേതരായ ആയിശ, പാത്തുമ്മ, ആസ്യ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post