പുതുപ്പാടി : ഒടുങ്ങാക്കാട് കിഴക്കേക്കര അയ്യിൽ പാത്തുമ്മയ്ഹജ്ജുമ്മ (80) നിര്യാതയായി .പരേതനായ മൊയ്തീൻ കോയ മുസ്ലിയാരുടെ ഭാര്യയാണ് മക്കൾ: നഫീസ (Late), ആയിഷ (Late) ,മുഹമ്മദ്, ജമീല,അബ്ദുൽ മജീദ് മുസ്ലിയർ, ഉസ്മാൻ.
മരുമക്കൾ: കുട്ടിഹസൻ ചുങ്കം, അബുഹാജി ചളിക്കോട്, അബു വെസ്റ്റ് പുതുപ്പാടി, നഫീസ കുട്ടമ്പൂര്, സീനത്ത് തിരുവള്ളൂർ ആയിഷ വാവാട്.
മയ്യത്ത് നിസ്കാരം ഘട്ടംഘട്ടമായി വീട്ടിൽ വച്ച് നടക്കും. കബറടക്കം ഒരുമണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
