Trending

വരുവിൻ കാലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുക്കുട്ടി(80) നിര്യാതയായി.




താമരശ്ശേരി:വാടിക്കൽ വരുവിൻ കാലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുക്കുട്ടി(80) നിര്യാതയായി.

മക്കൾ: മുഹ്സിൻ, ജബ്ബാർ, കാദർ തറോൽ, ജമാൽ, റഹീം, സീനത്ത്, മൈമൂന.

മരുമക്കൾ: സക്കീന, ഫാത്തിമ, താഹിറ, ജസീല, ഹസ്ന, അഷ്റഫ് വയനാട്, ഇഖ്ബാൽ വയനാട്.

ഖബറടക്കം പനക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9.00 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും.



T News

working in the field of advertising and printing

Post a Comment

Previous Post Next Post