Trending

പൊന്നാനി സ്കൂൾപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു. 7 പേർക്ക് പരിക്ക്. പരിക്കേറ്റവരേയുമായി പോയ ആമ്പുലൻസും അപകടത്തിൽപ്പെട്ടു.




പൊന്നാനി: ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിലാണ് അപകടം, KL 54 N 3993കാറും MH 12 LT 6651 ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഒരാൾ മരിക്കുകയും, ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രി, വെളിയംകോട് ആസ്പെൽ മെഡിസിറ്റി ആശുപത്രി, ചാവക്കാട് ഹയാത്ത് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട 2പേരുമായി പോയ ആംബുലൻസും അപകടത്തിൽ പെട്ടു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post