കൈതപൊയിൽ: ആനോറമ്മൽ തെയ്യത്തിരയുടെ ഭാര്യ തനിയായി (76) നിര്യാതയായി.
മക്കൾ: ഭാസ്കരൻ, രവീന്ദ്രൻ, കല്ല്യാണി, രാധ.
മരുമക്കൾ: മാധവൻ, സുഭദ്ര
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കാരക്കുന്ന് ശാന്തിവനം ശ്മശാനത്തിൽ നടക്കും
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok