Trending

സൗത്ത് മലപുറം പരേതനായ ചെമ്പ്ര കുഞ്ഞ്യോതി ഹാജിയുടെ മകൾ ഇമ്പിച്ചി ആയിശ (75) നിര്യാതയായി.




 പുതുപ്പാടി:സൗത്ത് മലപുറം പരേതനായ ചെമ്പ്ര കുഞ്ഞ്യോതി ഹാജിയുടെ  മകൾ ഇമ്പിച്ചി ആയിശ (75) നിര്യാതയായി. 

ഭർത്താവ് :പരേതനായ മൂസക്കോയ.

മക്കൾ :റഷീദ് (സൗദി) നാസർ, ഷുക്കൂർ, ഷാജുദ്ധീൻ, ജമീല.

മരുമക്കൾ :ആലി (പന്നൂര്), ഷഫീത, സീനത്ത്, സൗദ, ഷറീന.

മയ്യത്ത് നാളെ രാവിലെ
(ബുധൻ) 09 മണിക്ക് ചുണ്ടൻകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post