Trending

ചേപ്പൊയിൽ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഉമ്മേത്തി ഹജ്ജുമ്മ (75) നിര്യാതയായി


താമരശ്ശേരി: അണ്ടോണ ചേപ്പൊയിൽ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഉമ്മേത്തി ഹജ്ജുമ്മ (75) നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ (നാച്ചു അണ്ടോണ), നബീസ (പുളപൊയിൽ), റുക്കിയ.
മരുമക്കൾ: മൊയ്തീൻകോയ ഹാജി ( പുളപൊയിൽ), പരേതനായ അബുബക്കർ ( വാവാട്), സൗദാ ബീബി.
സഹോദരങ്ങൾ: മമ്മുണ്ണി മുഹമ്മദ്, കാസിം, ഇബ്രാഹീം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post