Trending

പെരുംന്തൊടി മാധവി (75) നിര്യാതയായി.




കട്ടിപ്പാറ: പെരുംന്തൊടി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ  മാധവി (75) നിര്യാതയായി.

മക്കൾ: രാധാകൃഷ്ണൻ,
പ്രതീഷ്.

മരുമക്കൾ: ഷിംന , ചിഞ്ചു

സംസ്ക്കാരം ഇന്ന് രാത്രി. 9 മണിക്ക് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post