Trending

മണ്ടോത്തിങ്ങൽ ഉണ്ണിമോയി ഹാജി (72) നിര്യാതനായി.




താമരശ്ശേരി:ഈർപ്പോണ മണ്ടോത്തിങ്ങൽ ഉണ്ണിമോയി ഹാജി (72) നിര്യാതനായി.

 ഭാര്യ: സൈനബ

മക്കൾ: റഫീഖ്, മുഹമ്മദ് സാലിഹ് (ഈർപ്പോണ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്), ഷാഹിത, നസീമ, റസീന, ഹസീന.

മരുമക്കൾ: അബദുറഹിമാൻ, ഷാഹുൽ ഹമീദ്, അബുൽ ഗഫൂർ, റഫീഖ്, സബീന, സൗദത്തുൽ ബത്തൂൽ.

ഖബറടക്കം വൈകുന്നേരം 6 മണിക്ക് ഈർപ്പോണ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



T News

working in the field of advertising and printing

Post a Comment

Previous Post Next Post