താമരശ്ശേരി: അവേലം കുറുപ്പച്ചൻ കണ്ടി അഹമ്മദ് കുട്ടി ഹാജി യുടെ മകൻ അബ്ദുറഹ്മാൻ(72) നിര്യാതനായി. ഭാര്യ: പാത്തുമ്മ മക്കൾ: ഷാഹിദ്, ശിഹാദ് സഹോദരങ്ങൾ: മൊയ്‌ദീൻ ഹാജി ഹുസൈൻ ഹാജി ആയിഷ പാത്തുമ്മ സൈനബി പരേതൻ കെ.കെ ആലി ഖബറടക്കം ഇന്ന് രാവിലെ 9.30ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
അവേലം കുറുപ്പച്ചൻ കണ്ടി അഹമ്മദ് കുട്ടി ഹാജി യുടെ മകൻ അബ്ദുറഹ്മാൻ(72) നിര്യാതനായി
byT News
•
0
