Trending

വെള്ളങ്ങോട്ട് മണ്ണില്‍ മായിന്‍ (72) നിര്യാതനായി.


ആവിലോറ: പറക്കുന്ന് കല്ലയില്‍ താമസിക്കും വെള്ളങ്ങോട്ട് മണ്ണില്‍ മായിന്‍ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അഷ്റഫ് (കുവൈറ്റ്), സുഹറ (ബീവി), റംല, സീനത്ത്, ഫൗസിയത്ത്. മരുമക്കള്‍ : ഇസ്മായില്‍ കട്ടിപ്പാറ, മജീദ് നന്മണ്ട, ഫൈസല്‍ കുടുക്കിലുമ്മാരം, ഗഫൂര്‍ (മാനേജര്‍, അല്‍ ഫുര്‍ഖാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് തേക്കും തോട്ടം), ഷാനിബ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post