Trending

ജെ ഇ ഇ (പ്രവേശന പരീക്ഷ )അട്ടിമറി ശ്രമം: 7 പേർ അറസ്റ്റിൽ


ന്യൂഡൽഹി :എൻജിനിയറിങ്‌ പ്രവേശന പരീക്ഷയായ ജെഇഇ അട്ടിമറിക്കാൻ ശ്രമിച്ചെന്ന  കേസിൽ ഏഴ്‌ പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. പകരം പരീക്ഷ എഴുതാൻ ആളുകളെ ഏർപ്പാടാക്കാമെന്ന് വാഗ്‌ദാനം നൽകി വിദ്യാർഥികളിൽനിന്ന്‌ 15 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ്‌ കേസ്. 

ന്യൂഡൽഹി, പുണെ, ജംഷഡ്‌പുർ എന്നിവിടങ്ങളിൽ നടന്ന റെയ്‌ഡിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post