പുതുപ്പാടി: കൈതപ്പൊയിൽ ആനോറമ്മൽ താമസിക്കും പുളിമൂട്ടിൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി.
ഭാര്യ: വിലാസിനി
മക്കൾ : രാഹുൽ (കുസാറ്റ് എറണാകുളം), രമ്യ (സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡി: കോളേജ് )
മരുമകൻ : ഡോ: ഉണ്ണിരാജ (Microbiology -കോഴിക്കോട് മെഡി: കോളേജ് )
സംസ്ക്കാരം 08/09/021ന് രാവിലെ പത്തു മണിക്ക്
