താമരശ്ശേരി: വെഴുപ്പൂർ പുത്തന്‍പുരയില്‍ അബ്ദുസ്സലാം ഹാജി(66) നിര്യാതനായി. താമരശ്ശേരി സി എം ഹോട്ടല്‍ ഉടമയാണ്. ഭാര്യ: ആമിന കരീറ്റി പറമ്പ്. മക്കള്‍: മുഹമ്മദലി, അമീര്‍, ശാഹുല്‍ ഹമീദ്(ദുബായ്) സീനത്ത്, മൈമൂന, ജംഷീന, പരേതനായ അലി. മരുമക്കള്‍: ഹംസ ബാഖവി കളരാന്തിരി, അബ്ദുല്‍ അസീസ് വെളിമണ്ണ, നിസാര്‍ കൈത പൊയില്‍, ശംസീറ പുത്തൂര്‍, നൂഫ് പൂനൂര്‍, ജിഷാന മാനന്തവാടി. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുറഹ്‌മാന്‍ ഹാജി, മുഹമ്മദ്, സുലൈമാന്‍, നഫീസ ഓമശ്ശേരി, ഫാത്തിമ പറബില്‍ ബസാര്‍, മഖ്ബൂലത്ത് ചൂലാംവയല്‍. മയ്യിത്ത് നിസ്‌കാരം വെള്ളി വൈകിട്ട് 5.30 ന് കെടവൂര്‍ ജുമുഅ മസ്ജിദില്‍
Tags:
Obituary
