Trending

തെയ്യപ്പാറ തെക്കേകുന്നത്ത് മീനാക്ഷി (65) നിര്യാതയായി.




കോടഞ്ചേരി : തെയ്യപ്പാറ തെക്കേകുന്നത്ത് മീനാക്ഷി (65) നിര്യാതയായി.
കോവിഡ് ബാധിതയായതിനെ തുടർന്ന് കെ എം സി ടി യിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരിക്കേയാണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് രാത്രി നടത്തും.

ഭർത്താവ്: കുഞ്ഞിരാമൻ

മക്കൾ: സാബു, ഷിജു. സബ്നു.

മരുമക്കൾ: ജയശ്രി മാവൂർ ,നിനിഷ കന്നൂട്ടിപ്പാറ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post