കോടഞ്ചേരി : നടുത്തേത്തറയിൽ മറിയാമ്മ ജോസഫ് നിര്യാതയായി. 62 വയസ്സായിരുന്നു.
മക്കൾ: ഫ്രാൻസിസ് എൻ ജെ (ഹെൽത്ത് ഇൻസ്‌പെക്ടർ, കോഴിക്കോട് കോർപറേഷൻ ), എൽസി ജോസഫ്.
മരുമകൻ : അനീഷ് ജോസ് പ്രാവിടക്കുന്നേൽ.
സംസ്കാരം : ശനിയാഴ്ച (11-09-2021) രാവിലെ 9:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടത്തും.
Tags:
Obituary
