Trending

വരുവിൻ കാലയിൽ നഫീസ ഹജ്ജുമ്മ ( 53 ) നിര്യാതയായി



കൊടുവള്ളി . പരേതനായ വരുവിൻ കാലയിൽ കാദർ ഹാജിയുടെ മകളും തെഞ്ചേരി മുഹമ്മദ് എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (53 വയസ്സ് ) നിര്യാതയായി . നസ്‌ല , അസ്മ , നജ്മ , ഹഫ്സത്ത് , റാഫി എന്നിവർ മക്കളാണ് .
അൻസാരി തേക്കും തോട്ടം , റഈസ് കക്കോടി , ഹസ്സൻ കോവൂർ , ഷുക്കൂർ കോക്കല്ലൂർ എന്നിവർ മരുമക്കളും വരുവിൻ കാലയിൽ ആയിശ, മൊയ്തു ഹാജി ( ചുരം സംരക്ഷണ സമിതി ) അബ്ദുറസാഖ് , റുഖിയ, ഷാഹുൽ ഹമീദ് , അബ്ദുൽ ഗഫൂർ , അബ്ദുൽ റഷീദ് , സാബിറ എന്നിവർ സഹോദരങ്ങളുമാണ് .
   ഖബറടക്കം കൂടത്തായി വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും .
T News

working in the field of advertising and printing

Post a Comment

Previous Post Next Post