കൊടുവള്ളി: നെല്ലാങ്കണ്ടി പരതനായ മേലേ നരൂക്കിൽ അതൃമാൻ്റെ മകൻ എം.എൻ ഇബ്രാഹിം കുട്ടി (47) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ :ഫാത്തിമത് സുഹ്റ. മക്കൾ : സിനാൻ, നിഹാൽ, മിശ്ക്കാ ഫാത്തിമ,
സഹോദരങ്ങൾ: എം.എൻ മുഹമ്മദ് (റിയാദ്) എം.എൻ. ശരീഫ് ( ജിദ്ധ ),എം.എൻ അബൂബക്കർ (റിയാദ്)ഫാത്തിമ, ശമീന, റസീന
Tags:
Obituary
