Trending

പൊതിയിട്ടേൽ മാത്യുവിൻ്റെ മകൻ സജൻ പൊതിയിട്ടേൽ (40 വയസ് ) നിര്യാതനായി.





കല്ലാനോട് : 27 മാം മൈൽ പൊതിയിട്ടേൽ മാത്യുവിൻ്റെ  മകൻ സജൻ പൊതിയിട്ടേൽ (40 വയസ് ) നിര്യാതനായി.


അമ്മ: ഫിലോമിന.

ഭാര്യ : ഷൈനി.

മക്കൾ : സിയോണ, ഇളയ കുട്ടിക്ക് ഒരു മാസം പ്രായം.

സഹോദരങ്ങൾ : ഷാൻ്റി ,അജേഷ്


കോവിഡാനന്തര ചികത്സാർത്ഥം മെഡിക്കൽ കോളേജിൽ ആയിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post