Trending

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട: 25 കോടി രൂപയുടെ ഹെറോയ്‌നുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി.

ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്.

ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്‌സിലാണ് യുവതി കരിപ്പൂരിലെത്തിയത്. എന്നാല്‍ ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post