Trending

വെസ്റ്റ് പുതുപ്പാടി കാരക്കുന്നുമ്മൽ സഹൽ (14) നിര്യാതനായി




പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി കാരക്കുന്നുമ്മൽ സഹൽ (14) നിര്യാതനായി
ഷാജഹാൻ -ബുഷ്റ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ സാബിത്ത്, സഹദ്.

 മയ്യത്ത് നിസ്കാരം 1 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ വെച്ച് നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post