കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പരേതനായ കേളന്റെ ഭാര്യ ജാനകി (102) നിര്യാതയായി. മക്കൾ: ഗോപാലൻ, ഗോപി, സരസമ്മ, ശശി, നാരായണൻ, അഡ്വ. മുരളി, ശാന്ത( റിട്ട. ടീച്ചർ ). മരുമക്കൾ: തങ്കമ്മ, ശോഭന, പത്മിനി, ഷീബ, ഷൈല, പരേതരായ സുകുമാരൻ, ഗംഗാധരൻ
Tags:
Obituary
