Trending

ആർക്കാട്ട് അബ്രാഹം (100) നിര്യാതനായി.




കോടഞ്ചേരി: മൈക്കാവ് ആർക്കാട്ട് അബ്രാഹം (100) നിര്യാതനായി.

ഭാര്യ: പരേതയായ മറിയാമ്മ പറകണ്ടത്തിൽ

 മക്കൾ: ഏലിയാമ്മ, ചിന്ന, മേരി, ബേബി (വ്യാപാരി, മൈക്കാവ്)

 മരുമക്കൾ: കുഞ്ഞുമോൻ ആറ്റിൻകര, പരേതരായ പൗലോസ് ചേലാമറ്റത്തിൽ, പൗലോസ് പടയാട്ടിൽ, മോളി മരുതോലിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post