Trending

വെള്ളിയാഴ്ച UAE യിൽ വെച്ച് അന്തരിച്ച പുതുപ്പാടി സ്വദേശിനി ലിസ്സമ്മ ചാക്കോയുടെ സംസ്കാരം ഇന്ന്.



താമരശ്ശേരി: വെള്ളിയാഴ്ച UAE യിൽ വെച്ച് മരണപ്പെട്ട പുതുപ്പാടി എലോക്കര താഴത്തെ തൊട്ടിയിൽ ലിസ്സമ്മ ചാക്കോ (67) യുടെ സംസ്കാകാരം ഇന്ന് പുതുപ്പാടി സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.

ഭർത്താവ് : ചാക്കോച്ചൻ.
മകൻ :സതീഷ്,സരിത.
മരുമക്കൾ :ടോണി, ജോഷി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post