താമരശ്ശേരി: ചുങ്കം SYS സാന്ത്വനത്തിൻ്റെ പുതിയ ഓഫീസ് ചുങ്കം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനവും ഇതാടനുബന്ധിച്ച് നടന്നു. അനാഥരായ ആറു പേരെ ദത്തെടുക്കുന്നതാണ് ഹോം കെയർ പദ്ധതി.
സാന്ത്വനം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രഷറി ഹുസൈൻ നിർവ്വഹിച്ചു. സാലി ചുങ്കം, ഹനീഫ, സജീർ, ഹാരിസ്, റഹീം മാസ്റ്റർ, മൊഹിയുനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.