കൊടുവള്ളി നെല്ലിക്കോട്ട് പറമ്പത്ത് NP അബൂബക്കർ ഹാജി (92)നിര്യാതനായി.
ഭാര്യ ഫാത്തിമ.
മക്കൾ: അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), ഫൈസൽ (ഖത്തർ), സുനീറ, അൻവർ സാദത്ത്.
ഖബറടക്കം ഇന്ന് വൈകീട്ട് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.
Tags:
Obituary
