Trending

പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ CITU വിൻ്റെ നേതൃത്വത്തിൽ പോസ്റ്റാഫീസിന് മുമ്പിൽ സമരം നടത്തി.




രാജ്യത്തിൻ്റെ സുപ്രധാനമായ 12 മന്ത്രാലയങ്ങളുടെ 20 ൽ
പരം ആസ്തികൾ വിൽക്കുവാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് C I T U താമരശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ സമരം നടത്തി.
 പ്രതിഷേധ സമരം C I T U താമരശ്ശേരി ഏരിയാ സെക്രട്ടറി ടി.സി വാസു ഉത്ഘാടനം ചെയ്തു വി.പി വേണുഗോപാലൻ അദ്ധ്യക്ഷം വഹിച്ചു.
ബി.ആർ ബെന്നി സ്വാഗതം പറഞ്ഞു.കെ.കെ ചന്ദ്രൻ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post