പെരുമ്പാവൂര്‍: കൊൽക്കത്തയിൽ നടന്ന കൊലപാതക്കേസിലെ പ്രതികൾ പെരുന്പാവൂരിൽ അറസ്റ്റിൽ. മുടിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊൽക്കത്ത സ്വദേശികളായ ദന്പതികൾ ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. ഷഫീഖിന്റെ ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പെരുന്പാവൂർ പൊലീസിന്റെ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.
കൊൽക്കത്തയിൽ നടന്ന കൊലപാതക്കേസിലെ പ്രതികൾ പെരുമ്പാവൂരിൽ അറസ്റ്റിൽ
byT News
•
0
