താമരശ്ശേരി: T News താമരശ്ശേരിയുടെ അഡ്മിൻ മാരിൽ ഒരാളും, News world തിരുവമ്പാടിയുടെ അഡ്മിനുമായ പി.ജെ ബഷീറിൻ്റെ പിതാവ് പറക്കോട്ടുപുലത്ത് ജമാലുദ്ദീൻ ഹാജി (പി ജെ. മൊല്ല) നിര്യാണത്തിൽ
ടി. ന്യൂസ് അഡ്മിൻസ് പാനലും, അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
Tags:
Latest News
