കൊറ്റി വട്ടത്ത് നാസർ മാസ്റ്റർ നിര്യാതനായി.
ഓമശ്ശേരി : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ മുണ്ടുപാറ കൊറ്റിവട്ടത്ത് നാസർ മാസ്റ്റർ (49) നിര്യ.തനായി.
മുണ്ടുപാറ ഹയാത്തുൽ ഇസ്ലാം മദ്രസ ജനറൽ സെക്രട്ടറിയായിരുന്നു. രാത്രി 8 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് മരണപ്പെടുകയും ആയിരുന്നു.മാതാവ്: പാത്തുമ്മ. ഭാര്യ: റസീന ടീച്ചർ (MM. LPസ്കൂൾ, കോഴിക്കോട്). മക്കൾ. നയീം,ഹസീം,തമീം,
Tags:
Obituary
