HomeObituary പുല്ലരിയാൻ പോയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. byT News •30 August 0 വിലങ്ങാട് എടാട്ട് രാജുവിന്റെ ഭാര്യ ലിൻസി (45)യാണ് പാമ്പു കടിയേറ്റ് മരിച്ചത്.ഇന്നു രാവിലെയായിരുന്നു സംഭവം.കൂരാച്ചുണ്ട് ശങ്കരവയൽ പൂക്കളത്ത് ജോസിൻ്റെ മകളാണ്.മക്കൾ: ജിബിൻ, ജോയൽ Tags: Obituary Facebook Twitter