താമരശ്ശേരി: അടിവാരത്ത്ചു കാറും, കയ്നർ ലോറിയും അപകടത്തിൽപ്പെട്ടു.ചുരം ഇറങ്ങി വരികയായിരുന്ന കാറിൽ കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം.ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് നിഗമനം. വാഹനത്തിലുള്ളവർക്ക് പരിക്കേറ്റു, ലോറി ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിവാരം പള്ളിക്ക് മുൻവശത്ത് 3 മണിയോടെയാണ് അപകടം നടന്നത്.