സി പി ഐ എം ,കൈതപൊയിൽ ബ്രാഞ്ച് SSLC, +2, ഉന്നത വിജയികളെ ആദരിച്ചു, തിരുവമ്പാടി MLA ലിന്റോ ജോസഫ് മൊമെൻ്റോ വിതരണം ചെയ്തു, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി മെംബർ -സി കെ - ബഷീർ സ്വാഗതം പറഞ്ഞു, മാക്കണ്ടി മുജീബ് അധ്യക്ഷം വഹിച്ചു, ലോക്കൽ സെക്രട്ടറി TA മൊയ്തീർ, എൽ സി മെംബർ സി കെ - മുഹമ്മദലി, പാർട്ടി മെമ്പർമാരായ,കബീർ ബാവ, സഫിയ അബ്ദുല്ല, കുര്യാക്കോസ്, പ്രണവ് മോഹൻ, അർവർ എലിക്കാട്, എന്നിവർ സംസാരിച്ചു, ബ്രാഞ്ച് സെക്രട്ടറി - അനീഷ് - എ, നന്ദി പറഞ്ഞു