Trending

വി​ടാ​തെ പോ​ലീ​സ്..! ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തു



ക​ണ്ണൂ​ര്‍: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ല്‍, പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് പു​തി​യ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

യു​ട്യൂ​ബി​ൽ ഇ ​ബു​ൾ ജെ​റ്റ് പ​ങ്കു​വ​ച്ചി​രു​ന്ന മ​റ്റു വീ​ഡി​യോ​ക​ൾ തെ​ളി​വാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. തോ​ക്ക് ചൂ​ണ്ടി​യും മ​റ്റും പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post