Trending

പി.എസ്‌.സി പരീക്ഷകൾ മാറ്റി



തിരുവനന്തപുരം: ഒക്​ടോബർ മാസം നടത്താനിരുന്ന വിവിധ പി.എസ്​.സി പരീക്ഷകൾ സാ​ങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു.

ഒക്​ടോബർ 23ന്​ നടത്താൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക്​ മുഖ്യ പരീക്ഷ നവംബർ 20ലേക്ക്​ മാറ്റി. ഒക്​ടോബർ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെർവന്‍റ്​സ്​, ബോട്ട്​ ലാസ്​കർ, സീമാൻ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബർ 27ലേക്കും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post